vld1

വെള്ളറട: ആറാട്ടുകുഴി ചിറത്തലയ്ക്കൽ വീട്ടിൽ പൗലോസ് (75) നിര്യാതനായി . ഭാര്യ സുമതി . മക്കൾ: സുരേഷ് കുമാർ, ഷീജ, ഷൈജുകുമാർ, മരുമക്കൾ: സെൽവരാജ്, വിജി . പ്രാർത്ഥന ഇന്ന് വൈകിട്ട് 3 മണിക്ക്.