ഊരൂട്ടമ്പലം: വേലിക്കോട് ചാമവിള വീട്ടിൽ പരേതനായ ടൈറ്റസിന്റെയും സരസമ്മയുടെയും മകൾ വൈലറ്റ് പുഷ്പം (ലത, 52) നിര്യാതയായി. സഹോദരങ്ങൾ: ഹെലൻ വൈലറ്റ്, ആൻസലം. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 8ന്.