കല്ലമ്പലം : നാവായിക്കുളം തട്ടാംകുന്നിൽ വീട്ടിൽ സുരേന്ദ്ര൯ നായർ (79) നിര്യാതനായി. ഭാര്യ : എസ്. സരസ്സമ്മ. മക്കൾ : ഷീല, ഷീജ (ശോഭ. മരുമക്കൾ: രാധാകൃഷ്ണ൯ (ഉണ്ണി), ജയപ്രകാശ്. മരണാനന്തര ചടങ്ങുകൾ 23 ന് രാവിലെ 8 ന്.