saraswthi

നെടുമങ്ങാട് : ഉഴമലയ്ക്കൽ ചക്രപാണിപുരം കുണ്ടയത്തുകോണം മനില ഭവനിൽ സരസ്വതി (88 ) നിര്യാതയായി. മക്കൾ : ഉഷാകുമാരി,ശശികുമാർ, സതീഷ് കുമാർ, പരേതനായ സുരേഷ് ബാബു . മരുമക്കൾ : പരേതനായ ശിവേശ്വരൻ , സത്യഭാമ, അംബിക, ഗിരിജ. സംസ്കാരം : ഇന്ന് രാവിലെ 10.30 ന് നെടുമങ്ങാട് ശാന്തി തീരത്തിൽ . സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 9 ന് .