ശ്രീകാര്യം: പൗഡിക്കോണം രാംചിറ തടത്തരികത്തു വീട്ടിൽ നടരാജൻ (71) നിര്യാതനായി . ഭാര്യ ഗിരിജ. മക്കൾ : അശ്വതി. ജി. എൻ, ആതിര. ജി.എൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്