മണക്കാട് : എംഎൽഎ റോഡ് ഗംഗ നഗർ ജിഎൻആർഎ 4ഇ ചാന്ദ്നിയിൽ പരേതനായ അബ്ദുൾ റഹ്മാന്റെ (റിട്ട. കെഎസ്ഇബി) ഭാര്യ കയർ ബോർഡ് റിട്ട.ഉദ്യോഗസ്ഥ അസറംബി (71) നിര്യാതയായി. മക്കൾ: ഷാഹിദ മിസ്രീൻ, ഹബീബ് റഹ്മാൻ. മരുമക്കൾ: ഷാജഹാൻ ബാഷ സാഹിബ്, ദീപ്തി ഹബീബ്.