lalitha


മണ്ണന്തല ; എസ്.എൻ. നഗർ ജ്യോതി നിവാസിൽ പരേതനായ വിശ്രുതന്റെ ഭാര്യ ലളിത (72)നിര്യാതയായി . മക്കൾ : ലത, ജയ, ജ്യോതി. മരുമക്കൾ : സുദർശനൻ, സുരേഷ് ബാബു, സുധാകരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.