omana

കിളിമാനൂർ: കൊടുവഴനൂർ കണ്ണമത്ത് കാട്ടിൽവിള വീട്ടിൽ സഹദേവന്റെ ഭാര്യ ബി.ഓമന (70) നിര്യാതയായി.മക്കൾ: സഹന രാജ്, സതികുമാർ ,ഷിബു.മരുമക്കൾ: രതിക, രമണി, അശ്വതി.