ബാലരാമപുരം: വെടിവെച്ചാൻകോവിൽ പണ്ടാരവിളാകത്ത് വീട്ടിൽ ജനാർദ്ദനൻ എൻ.(82) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: കവിത, എൽ.ജയപ്രസാദ്.എൽ. മരുമക്കൾ: മോഹനൻ.എസ്.രമ്യ.ജെ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്