v

കടയ്ക്കാവൂർ: വക്കം സപ്നാനിവാസിൽ (ആങ്ങാവിളവീട്) വിജയൻ-യമുന ദമ്പതികളുടെ മകൻ സുമേഷ്(40, സിനി) നിര്യാതനായി. ഭാര്യ: ഷമ്മി . മകൻ ആൽബിൻ സഞ്ചയനം 13 ന് രാവിലെ 8 ന്