കല്ലമ്പലം : നാവായിക്കുളം പുളിമൂട്ടിൽ വീട്ടിൽ ജി. അരവിന്ദാക്ഷ൯ ആചാരി (64 , റിട്ട. ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ ) നിര്യാതനായി. ഭാര്യ കെ. പ്രഭാവതി (റിട്ട .ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ ,പുനലൂർ) . മക്കൾ : വിപി൯ അരവിന്ദ് (കേച്ചേരി ഗ്രൂപ്പ് ഒഫ് കമ്പനീസ് ), വിശാൽ അരവിന്ദ് (ഹോമിയോ വിദ്യാർത്ഥി).