indira-panicker-81


തിരുവനന്തപുരം : പട്ടം എൽ. ഐ.സി യ്ക്കുസമീപം ശിവമംഗലം ലെയ്ൻ അശ്വതിയിൽ ഡോ. കെ. രാമചന്ദ്രപണിക്കരുടെ (റിട്ട. പ്രൊഫസർ. ആൻഡ് ഹെഡ്, ബയോകെമിസ്ട്രി ഡിപ്പാർട്ട്‌മെന്റ്, മെഡിക്കൽ കോളേജ് , തിരുവനന്തപുരം) ഭാര്യ എസ്. ഇന്ദിരാപണിക്കർ (81) നിര്യാതയായി . മക്കൾ : ഡോ. ബീനാ പണിക്കർ, ആർ. ഉണ്ണികൃഷ്ണൻ. മരുമകൻ : ഡോ. ബി. ജയകുമാർ (റിട്ട. പ്രൊഫസർ ആൻഡ് ഹെഡ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് മെഡിസിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം ). സഞ്ചയനം വെളളിയാഴ്ച രാവിലെ 8 ന്.