വിഴിഞ്ഞം: കോട്ടുകാൽ പുന്നവിള ആർ.വി ഭവനിൽ ആർ.രവീന്ദ്രൻ നായരുടെ ഭാര്യ കോട്ടുകാൽ ഗവ.എൽ.പി.എസ് റിട്ട. അദ്ധ്യാപിക വത്സലകുമാരി അമ്മ (69)) നിര്യാതയായി.മക്കൾ: അനിൽകുമാർ, ജീജ. മരുമക്കൾ: ദിവ്യ. എ. നായർ, എസ്.സന്തോഷ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.