world-cup-statistics
world cup statistics

2000

ആസ്ട്രേലിയയ്ക്കെതിരെ ഏകദിനത്തിൽ രോഹിത് ശർമ്മ 2000 റൺസ് മറികടന്നു. 37 മത്സരങ്ങളിൽ നിന്നാണ് രോഹിതിന്റെ നേട്ടം.

500

ലോകകപ്പിൽ ധവാൻ 500 റൺസ് പിന്നിട്ടു. വ്യക്തിഗത സ്കോർ 88 ൽ നിൽക്കുമ്പോഴായിരുന്നു ഇത്.

17

ഇത് ധവാന്റെ 17-ാം ഏകദിന സെഞ്ച്വറിയാണ്.

4

ആസട്രേലിയയ്ക്കെതിരെ ധവാൻ സെഞ്ച്വറിയടിക്കുന്നത് നാലാം തവണ.

3

ലോകകപ്പിൽ ധവാൻ സെഞ്ച്വറി നേടുന്നത് മൂന്നാംതവണ. ഒാവലിൽ മൂന്നക്കം കടക്കുന്നതും മൂന്നാംവട്ടമാണ്.

6

ഐ.സി.സി ടൂർണമെന്റുകളിൽ ധവാന്റെ ആറാം സെഞ്ച്വറി

27

ലോകകപ്പിൽ ഇന്ത്യൻ ഇന്നിംഗ്സുകളിലെ 27-ാം സെഞ്ച്വറിയാണിത്.

50

ഏകദിനത്തിൽ കൊഹ്‌ലിയുടെ 50-ാം അർദ്ധ സെഞ്ച്വറിയായിരുന്നു ഇത്.

82

വിരാട് കൊഹ്‌ലിയുടെ ലോകകപ്പിലെ ആസ്ട്രേലിയയ്ക്ക് എതിരായ ഉയർന്ന സ്കോർ.

107

ഇന്ത്യ ഏകദിനത്തിൽ 300 റൺസിലേറെ സ്കോർ ചെയ്യുന്നത് 107 -ാം തവണ. ആസ്ട്രേലിയയ്ക്ക് എതിരെ 18-ാം തവണ. ലോകകപ്പിൽ 10-ാം തവണ.

352/5

ലോകകപ്പിൽ ആസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യയുടെ ഉയർന്ന സ്കോർ. 1987 ലെ 289/6 ആണ് മറികടന്നത്.

4

ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന നാലാമത്തെ ടീം ടോട്ടലാണിത്.

തയ്യാറാക്കിയത്

ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റീഷ്യനായ

എസ്.എൻ. സുധീർ അലി)

പോയിന്റ് നില

(​ടീം,​ ​ക​ളി,​ ​ജ​യം,​ ​തോ​ൽ​വി,​ ​ഉ​പേ​ക്ഷി​ച്ച​ത്,​ ​പോ​യി​ന്റ് ​എ​ന്ന​ ​ക്ര​മ​ത്തി​ൽ)
ന്യൂ​സി​ലാ​ൻ​ഡ് 3​-3​-0​-0​-6
ഇം​ഗ്ള​ണ്ട് 3​-2​-1​-0​-4
ഇ​ന്ത്യ​ 2​-2​-0​-0​-4
ആ​സ്ട്രേ​ലി​യ​ 3​-2​-1​-0​-4
ശ്രീ​ല​ങ്ക​ 3​-1​-1​-1​-3
പാ​കി​സ്ഥാ​ൻ​ 3​-1​-1​-1​-3
വി​ൻ​ഡീ​സ് 2​-1​-1​-1​-2
ബം​ഗ്ളാ​ദേ​ശ് 3​-1​-2​-0​-2
ദ​ക്ഷി​ണാ​ഫ്രി​ക്ക​ 3​-0​-3​-0​-0
അ​ഫ്ഗാ​നി​സ്ഥാ​ൻ​ 3​-0​-3​-0​-0