obit

പാലോട് : ഇലവുപാലം ബ്ലോക്ക് നമ്പർ 57 -ൽ എൻ.പുരുഷോത്തമൻ (75) നിര്യാതനായി.ഭാര്യ : പരേതയായ ആനന്ദവല്ലി.മക്കൾ : ശോഭന,പ്രഭ (ഉണ്ണി),മരുമക്കൾ : അനിൽകുമാർ,ഷിബി.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്