dhoni-glove
dhoni glove


ലോ​ക​ക​പ്പി​ലെ​ ​ആ​ദ്യ​മ​ത്സ​ര​ത്തി​ൽ​ ​സൈ​നി​ക​ ​ചി​ഹ്നം​ ​പ​തി​ച്ച​ ​ഗ്ളൗ​സ് ​ധ​രി​ച്ച് ​വി​വാ​ദ​ത്തി​ലാ​യ​ ​ധോ​ണി​ ​ഇ​ന്ന​ലെ​ ​ഗ്ളൗ​സ് ​മാ​റ്റി.​ ​സൈ​നി​ക​ ​ചി​ഹ്ന​മി​ല്ലാ​ത്ത​ ​ഗ്ളൗ​സാ​ണ് ​ആ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ​ ​അ​ണി​ഞ്ഞ​ത്.​ ​സൈ​നി​ക​ ​ചി​ഹ്നം​ ​പ​തി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്ന് ​ഐ.​സി.​സി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.