ത്യക്കാരിയൂർ: താഴത്തേടത്ത് വീട്ടിൽ അരവിന്ദാക്ഷൻ നായർ (68) നിര്യാതനായി. ഭാര്യ സരസ്വതിയമ്മ . മക്കൾ : പുഷ്പ, ലത. മരുമക്കൾ:രാജേഷ്, ബിജു.