നെടുമങ്ങാട് : കൊല്ലങ്കാവ് കാളികോണത്ത് വീട്ടിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ(96) നിര്യാതയായി. മക്കൾ: പരേതയായ സരസ്വതി അമ്മ , പ്രഭാവതി അമ്മ, പരേതനായ ഉദയകുമാർ (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: ശ്രീധരൻപിള്ള,പരേതനായ ചന്ദ്രശേഖരപിള്ള , ബിന്ദു (അദ്ധ്യാപിക, നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസ് ). സഞ്ചയനം ജൂൺ16ന് രാവിലെ ഒൻപതിന്.