astro

അ​ശ്വ​തി: ധ​ന​യോ​ഗം,തൊ​ഴിൽ​ ​ലാ​ഭം.

ഭ​ര​ണി: പ​രീ​ക്ഷാ​വി​ജ​യം, ശ​ത്രു​ക്ഷ​യം.
കാർ​ത്തി​ക: തൊ​ഴിൽ​ ​പു​രോ​ഗ​തി,വി​ദേ​ശ​യാ​ത്ര.
രോ​ഹി​ണി: വി​വാ​ഹ​യോ​ഗം, ദാ​മ്പ​ത്യ​സു​ഖം.
മ​ക​യി​രം: അം​ഗീ​കാ​രം, വി​ദ്യാ​ത​ട​സം.
തി​രു​വാ​തി​ര: അ​പ്ര​തീ​ക്ഷിത ധ​ന​നേ​ട്ടം, സർ​ക്കാർ കാ​ര്യ​ങ്ങ​ളിൽ പു​രോ​ഗ​തി.
പു​ണർ​തം: ക​ല​ഹ​സ്വ​ഭാ​വം, അ​നാ​വ​ശ്യ ചെ​ല​വു​കൾ വർ​ദ്ധി​ക്കും.
പൂ​യം: ​ദൂ​ര​യാ​ത്ര,തൊ​ഴിൽ​ ​മ​ന്ദ​ത.
ആ​യി​ല്യം: സാ​മ്പ​ത്തിക നി​ല​യിൽ മാ​റ്റ​മി​ല്ല, ക​ല​ഹം.
മ​കം: വി​ദ്യാ​വി​ജ​യം, തൊ​ഴിൽ​ ​നേ​ട്ടം.
പൂ​രം: ദു​രാ​രോ​പ​ണം കേൾ​ക്കേ​ണ്ടി​വ​രും, സാ​മ്പ​ത്തിക പു​രോ​ഗ​തി.
ഉ​ത്രം: അ​ബ​ദ്ധം പ​റ്റും, ക​രാ​റു​ക​ളിൽ സൂ​ക്ഷി​ക്കു​ക.
അ​ത്തം: മം​ഗ​ള​കർ​മ്മ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും..
ചി​ത്തി​ര: മെ​ച്ച​പ്പെ​ട്ട ദി​വ​സം, കാ​ര്യ​ത​ട​സം മാ​റും.
ചോ​തി: ചി​കി​ത്സ വേ​ണ്ടി​വ​രും, സ​ന്താന ഗു​ണം.
വി​ശാ​ഖം: അ​നാ​വ​ശ്യ ചെ​ല​വു​കൾ, ദാ​മ്പ​ത്യ​സു​ഖം.
അ​നി​ഴം: സർ​ക്കാർ കാ​ര്യ​ങ്ങ​ളിൽ വി​ജ​യം, ധ​ന​ന​ഷ്ടം.
തൃ​ക്കേ​ട്ട: കാ​ര്യ​ത​ട​സം മാ​റും, സു​ഹൃ​ത്ത് സ​ഹാ​യം.
മൂ​ലം: ക​ലാ​രം​ഗ​ത്തു​ള്ള​വർ​ക്ക് ന​ല്ല സ​മ​യം.
പൂ​രാ​ടം: കാ​ര്യ​നേ​ട്ടം, പു​തിയ നേ​ട്ട​ങ്ങൾ, അ​നാ​വ​ശ്യ വാ​ക്കു​തർ​ക്കം.
ഉ​ത്രാ​ടം: ക​ലാ​രം​ഗ​ത്തു​ള്ള​വർ​ക്ക് അം​ഗീ​കാ​രം.
തി​രു​വോ​ണം: ദൈ​വിക കാ​ര്യ​ങ്ങ​ളിൽ ഏർ​പ്പെ​ടും, മെ​ച്ച​പ്പെ​ട്ട ദി​വ​സം.
അ​വി​ട്ടം: മാ​താ​പി​താ​ക്ക​ളു​ടെ ആ​രോ​ഗ്യം തൃ​പ്തി​ക​ര​മ​ല്ല.
ച​ത​യം: ധ​ന​ന​ഷ്ടം, സ​ഹോ​ദ​ര​ങ്ങൾ സ​ഹാ​യി​ക്കും
പൂ​രു​രു​ട്ടാ​തി: സ​ഹ​ക​രണ മ​നോ​ഭാ​വം, ദുർ​ചി​ന്ത അ​ക​റ്റു​ക.
ഉ​ത്ര​ട്ടാ​തി: അ​നാ​വ​ശ്യ പ​ണ​ച്ചെ​ല​വ്, അ​ല​ച്ചിൽ.സർ​ക്കാർ കാ​ര്യ​ങ്ങ​ളിൽ ത​ട​സം. വി​ദ്യാ​വി​ജ​യം.
രേ​വ​തി: കാ​ര്യ​നേ​ട്ടം, ജാ​ഗ്ര​ത, ദു​രാ​രോ​പ​ണം കേൾ​ക്കും, പൊ​തു​ജന അം​ഗീ​കാ​രം, യാ​ത്രാ​സു​ഖം, ധ​ന​പ​ര​മാ​യി ന​ല്ല പു​രോ​ഗ​തി.