കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കന്നാക്കുടിവീട്ടിൽ ആർ. റാംമനോഹർ (72) നിര്യാതനായി. സഹോദരങ്ങൾ ഡി. ലൈല, അഞ്ചുതെങ്ങ് രാജീവ്, ഡി. സഞ്ജീവ്, ഡി. സന്ധ്യ.