തിരുവനന്തപുരം പേട്ട പുള്ളി ലെയിനിൽ കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിൽ വൈദ്യുത കമ്പി പൊട്ടി വീണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സ്ഥലം എ.സി.പി ഇളങ്കോ സന്ദർശിച്ചപ്പോൾ.