റോഡ് സുരക്ഷാവാരം ഉദ്ഘാടനം ചെയ്യാൻ മന്ത്രി സി.രവീന്ദ്രനാഥ് തിരുവനന്തപുരം മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയപ്പോൾ. മന്ത്രി എ കെ ശശീന്ദ്രൻ സമീപം