നെയ്യാറ്റിൻകര : പെരുമ്പഴുതൂർ കളത്തുവിള ശാന്തി നിവാസിൽ കാമപാലപണിക്കരുടെ ഭാര്യ എ.ശാന്ത(74) നിര്യാതയായി. മക്കൾ : കെ.എസ്.ഗീത, കെ.എസ്.അജികുമാരി, കെ.എസ്.പദ്മജ. മരുമക്കൾ: കെ.സത്യശീലൻ, സുമേധൻ, കുമാരൻ നായർ . സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30-ന്.