psc

തിരുവനന്തപുരം: കാറ്റഗറി നമ്പർ 390/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ വർക് ഷോപ്പ് അറ്റൻഡർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കായുളള പ്രത്യേക നിയമനം) തസ്തികയിലേക്ക് പി.എസ്.സി സാദ്ധ്യതാ
പട്ടിക പ്രസിദ്ധീകരിക്കും


കാറ്റഗറി നമ്പർ 339/2018 പ്രകാരം ഗവൺമെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മിഷനിൽ സെക്യൂരിറ്റി ഗാർഡ്(മൂന്നാം എൻ.സി.എ.-എസ്.ടി.)
കാറ്റഗറി നമ്പർ 422/2017 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി(ഒന്നാം എൻ.സി.എ.-ഒ.ബി.സി.)
കാറ്റഗറി നമ്പർ 393/2018 പ്രകാരം പ്ലാന്റേഷൻ കോർപ്പറേഷൻ കേരള ലിമിറ്റഡിൽ മെഡിക്കൽ ഓഫീസർ(എൻ.സി.എ-എസ്.സി.)
കാറ്റഗറി നമ്പർ 364/2017 പ്രകാരം കേരള വാട്ടർ അതോറിറ്റിയിൽ സാനിട്ടറി കെമിസ്റ്റ്
കൊല്ലം ജില്ലയിൽ കാറ്റഗറി നമ്പർ 28/2018 പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(ഹിന്ദി) (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കായുളള പ്രത്യേക നിയമനം)
കാറ്റഗറി നമ്പർ 138/2017 പ്രകാരം ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ(പട്ടികവർഗ്ഗക്കാർക്കായുളള പ്രത്യേക നിയമനം)
കാറ്റഗറി നമ്പർ 139/2017 പ്രകാരം ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ(പട്ടികവർഗ്ഗക്കാർക്കായുളള പ്രത്യേക നിയമനം)തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

കാറ്റഗറി നമ്പർ 255/2017 പ്രകാരം കിർത്താഡ്സിൽ മ്യൂസിയം അറ്റൻഡന്റ്(മറ്റു വകുപ്പുകളിലെ നിശ്ചിത യോഗ്യതയുളള ക്ലാസ് ഫോർ ജീവനക്കാരിൽ നിന്നും തസ്തികമാറ്റം), കാറ്റഗറി നമ്പർ 336/2018 പ്രകാരം ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2(രണ്ടാം എൻ.സി.എ-എൽ.സി./എ.ഐ.),പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിൽ കാറ്റഗറി നമ്പർ 271/2017 പ്രകാരം വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-ഹിന്ദി യു.പി.എസ്. (തസ്തികമാറ്റം), പാലക്കാട് ജില്ലയിൽ കാറ്റഗറി നമ്പർ 352/2018 പ്രകാരം വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ്(സംസ്‌കൃതം) (ഒന്നാം എൻ.സി.എ.-മുസ്ലിം), കാറ്റഗറി നമ്പർ 259/2018 പ്രകാരം കേരള സംസ്ഥാന ഫെഡറേഷൻ ഓഫ് എസ്.സി./എസ്.ടി ഡവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക്(തസ്തിക മാറ്റം)തസ്തികകളിലേക്ക് അഭിമുഖം നടത്തും.