yy

വെഞ്ഞാറമൂട്:കോലിയക്കോട് കുന്നിട കൃഷ്ണവിലാസത്തിൽ രാജേഷ്‌കുമാർ(43) നിര്യാതനായി. ഭാര്യ:ലേഖകുമാരി . മക്കൾ:അമ്പാടി, അനന്തകൃഷ്ണൻ .സഞ്ചയനം ബുധനാഴ്ച 9ന്‌