jameelabeevi

വർക്കല: നടയറ ഓടിട്ടവീട്ടിൽ അബ്ദുൽ സത്താറിന്റെ (മാസ്ഹൗസ് ഇടവ) ഭാര്യ പാറയിൽ ജമീലാബീവി (77) സിംഗപ്പൂരിൽ നിര്യാതയായി. കബറടക്കം സിംഗപ്പൂരിൽ നടന്നു.