കല്ലറ:നീറമൺകടവ് നെല്ലിവിള പുത്തൻവീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ ( 86)നിര്യാതയായി. മക്കൾ: ശശിധരൻ നായർ, പുരുഷോത്തമൻ നായർ, ഭാമ ( വസന്തകുമാരി), അംബിക,പരേതയായ ശ്രീദേവി . മരുമക്കൾ. ഉഷ, സരസ്വതി,പരേതനായ നീലകണ്ഠൻ ,പരേതനായ മോഹനൻ . സഞ്ചയനം വ്യാഴം 9 ന് .