നെയ്യാറ്റിൻകര: ചെങ്കൽ നന്ദനത്തിൽ എം. ഗോപാലകൃഷ്ണന്റെ ഭാര്യ ബി. ചന്ദ്രമതി (68) നിര്യാതയായി. മക്കൾ: ശുഭ സി.ജി (റവന്യു), സുജ സി.ജി (ഫോറസ്റ്റ്). മരുമക്കൾ : ബി.എസ്. സുനിൽകുമാർ (സപ്ലൈകോ), വി.കെ. ഹരികുമാർ (കോടതി). സഞ്ചയനം: 16 ന് രാവിലെ 9ന്.