അശ്വതി: സാമ്പത്തിക നേട്ടം, ഇഷ്ടഭക്ഷണയോഗം
ഭരണി: സ്വസ്ഥതക്കുറവ്, സഹോദരഗുണം
കാർത്തിക: ചികിത്സഫലിക്കും, സഹോദരഗുണം ഉണ്ടാകും
രോഹിണി: പരാജയം സംഭവിക്കാം, പുത്രന്മാർക്ക് സമയം നല്ലതല്ല
മകയിരം: ശാരീരിക ബുദ്ധിമുട്ട് ,സാമ്പത്തിക പുരോഗതി.
തിരുവാതിര: വിദ്യാഗുണം, കാര്യനേട്ടം.
പുണർതം: അറിവ് വർദ്ധിക്കും. മറ്റുള്ളവരോട് അനുകമ്പ തോന്നും
പൂയം: കോപം കൂടും, സഹോദരഗുണം കുറയും, കാര്യപുരോഗതി
ആയില്യം: മനസ് അസ്വസ്ഥതമാകും, ഭയം ഇല്ലാതാകും
മകം: ധനനേട്ടം, കാര്യലാഭം, സന്താനഗുണം
പൂരം: ശത്രുക്കൾ നിഷ്പ്രഭരാകും, തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും
ഉത്രം: ദൂരദേശയാത്ര, വിഷഭയം, ധനനേട്ടം.
അത്തം: തൊഴിൽ പുരോഗതി, അമിതഭയം
ചിത്തിര: സഹോദരഗുണം, തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാകും.
ചോതി: കാര്യനേട്ടം, ശത്രുഭയം
വിശാഖം: കർമ്മവിജയം, കാര്യപുരോഗതി.
അനിഴം: പിതൃഗുണം, മാനസിക അസ്വസ്ഥത,കാര്യവിജയം
തൃക്കേട്ട: ഭാഗ്യവർദ്ധനവ്, കുടുംബസമേതം യാത്രകൾ പോകും
മൂലം: സഞ്ചാരക്ളേശം, ധനവ്യയം, വാക്കുതർക്കങ്ങൾ, ദാമ്പത്യവിജയം
പൂരാടം: അലസത വർദ്ധിക്കും, കാര്യതടസം
ഉത്രാടം: വിദ്യാവിജയം, കാര്യഗുണം,
തിരുവോണം: ദാമ്പത്യസുഖ വർദ്ധനവ്, വിദേശയാത്രായോഗം
അവിട്ടം: വാക്കുതർക്കങ്ങൾ, ധനവ്യയം, ബന്ധുക്കളുമായി ശത്രുതകൈവരും
ചതയം: സ്വസ്ഥതക്കുറവ്, ദാമ്പത്യനേട്ടം
പൂരുരുട്ടാതി: തൊഴിലിൽ മന്ദത, ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടും
ഉതൃട്ടാതി: ഉപരിപഠനനേട്ടം, കാര്യഗുണം
രേവതി: സ്ത്രീഗുണം, തൊഴിലിൽ ബുദ്ധിമുട്ട്.