1

നരുവാമൂട്: വലിയറത്തല വകഞ്ഞാലിമേലെ പുത്തൻവീട്ടിൽ കുമാരപിളള (90) നിര്യാതനായി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്. സഹോദരി: കാർത്ത്യായനി പിള്ള.