satheesababu

വർക്കല: അയന്തി ഇടവിളയിൽ ബി. സതീശബാബു (75, റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ജലജകുമാരി. മക്കൾ: ശരത്, സരിത. മരുമക്കൾ: രമ്യ, രാജീവ്. സഞ്ചയനം: 15ന് രാവിലെ 8.30ന്.