narayanannair

വർക്കല: ചെറുന്നിയൂർ വിളയിൽവീട്ടിൽ നാരായണൻനായർ (88) നിര്യാതനായി. ഭാര്യ: സാവിത്രി അമ്മ. മക്കൾ: രാമചന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ നായർ, തങ്കമണി. മരുമക്കൾ: ലതിക, റീന, പരേതനായ അശോകൻ. സഞ്ചയനം: ഇന്ന് രാവിലെ 11.45ന്.