മലയിൻകീഴ്: മഞ്ചാടി മാടൻകാവ് കീർത്തിയിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ കമലമ്മ (85) തച്ചോട്ടുകാവ് സംഗീത നിവാസ് എം.ആർ.എ/ബി 228 എയിൽ നിര്യാതയായി. മക്കൾ : രാധാകൃഷ്ണൻ നായർ, വിജയകുമാരി, വനജകുമാരി, ശോഭന കുമാരി. മരുമക്കൾ : വിജയകുമാരി, ശ്രീകണ്ഠൻ നായർ, പരേതനായ മുരളീധരൻ നായർ, ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.