പുളിയറക്കോണം: വെള്ളൈക്കടവ് കൃഷ്ണവിലാസം ബംഗ്ളാവിൽ ആർ.കെ. പങ്കജാക്ഷൻ നായർ (85, റിട്ട. ബാങ്ക് ഓഫീസർ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി അമ്മ. മക്കൾ: ബിന്ദു, ബിജു, ഇന്ദു. മരുമക്കൾ: രഞ്ജിത, രാഖി, രമേശ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.