നേമം: ഇടയ്ക്കോട് പെരുമ്പിച്ചൽ വടക്കേകര പുത്തൻ വീട്ടിൽ പി. ശശിധരൻ നായർ (76) നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: അനിൽകുമാർ.എസ്, ബിന്ദു.എസ്. മരുമക്കൾ: രമ്യാ ദേവി , അനിൽകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.