വെള്ളറട: കീഴാറൂർ മരുതംകോട് കൊല്ലംകാല വീട്ടിൽ ജോൺസൺ (71)നിര്യാതനായി. ഭാര്യ: രത്നം. മക്കൾ: സുനിൽ, ലീല, ഷാജികുമാർ. മരുമക്കൾ: പ്രഭ, സ്റ്റാലിൻ, ആതിര. പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 8ന്.