ഊരൂട്ടമ്പലം: ഊരൂട്ടമ്പലം കൃഷ്ണവിലാസത്തിൽ പരേതനായ ബാലകൃഷ്ണൻ ആശാരിയുടെ ഭാര്യ എ. കൃഷ്ണമ്മ (72) നിര്യാതയായി. മക്കൾ: കെ. ജയശ്രീ, കെ. ഗിരിജ, കെ. ജലജ, കെ. രജനി, കെ. അജിത. മരുമക്കൾ : കെ. സന്തോഷ് കുമാർ, പി. പുഷ്പരാജൻ, എൻ. കൃഷ്ണൻകുട്ടി, വി. സദാശിവൻ, എസ്. ജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന് വട്ടിയൂർക്കാവ്, മുളച്ചാണി ശ്രീ ഭഗവതി വീട്ടിൽ.