ഉള്ളൂർ: നീരാഴി ലെയിൻ പി.എസ്.സി നഗർ എൻ.എൽ.ആർ.എ - 269 ശ്രീവത്സത്തിൽ ആർ. രവീന്ദ്രൻ (75) നിര്യാതനായി. മക്കൾ: ആർ.സന്തോഷ് കുമാർ, വി.സന്ധ്യ മരുമക്കൾ: ദിവ്യ ശങ്കർ, ആർ. സാജു. സഞ്ചയനം: 16 ന് രാവിലെ 8.30 ന് .