k-visalakshi

വർക്കല: ചാവർകോട് രവീന്ദ്രവിലാസത്തിൽ രവീന്ദ്രന്റെ ഭാര്യ കെ.വിശാലാക്ഷി (75) നിര്യാതരായി. മക്കൾ: ലാലു, ലൈല, കുമാർ, വിനോദ്. മരുമക്കൾ: ലിസി, ഭബി, മോഹൻദാസ്, മോളി. സഞ്ചയനം: ഇന്ന് രാവിലെ 8.30ന്.