bharathy

വർക്കല: ചാവർകോട് പാറയിൽവീട്ടിൽ പരേതനായ ശ്രീധരൻ ആശാരിയുടെ ഭാര്യ ഭാരതി (92) നിര്യാതയായി. മക്കൾ: മാലികദേവി, മാലിനിദേവി, മാധുരി, മഹേന്ദ്രൻ. മരുമക്കൾ: സോമരാജൻ, മനോഹരൻ, പരേതനായ സോമശേഖരൻ.