sadasivan

വർക്കല: കരുനിലക്കോട് ഊറ്റുകുഴി വീട്ടിൽ സദാശിവൻ (74) നിര്യാതനായി. ഭാര്യ വസന്ത. മക്കൾ: രാധ, ബിബിത. മരുമക്കൾ: ശ്യാംലാൽ, അജി.