നെടുമങ്ങാട്:പുലിപ്പാറ പഴവിള പുത്തൻവീട്ടിൽ എസ്.ശശിധരൻ(68) നിര്യാതനായി.ഭാര്യ സരോജം.മക്കൾ:പരേതനായ ദിനികുമാർ,ഉമാദേവി,പുലിപ്പാറ വിനോദ്(ഐ എൻ ടി യു സി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ്)മരുമക്കൾ: മഞ്ചു,ജയമോഹനൻ,ഷീബ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.