കഴക്കൂട്ടം: നാലുമുക്ക് മുക്കിൽ വീട്ടിൽ അബ്ദുൾ ജലാൽ (80 ) നിര്യാതനായി. ഭാര്യ പരേതയായ റഫീക്ക ബീവി. മക്കൾ: മുഹമ്മദ് ഷാഫി (ദുബായ് ) ,നൗഷാദ് (കഴക്കൂട്ടം ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ) , ഷീജ ബീവി. മരുമക്കൾ: മുംതാസ്, ഷാനിത ബീവി, ഷാജഹാൻ.ഖബറടക്കം ഇന്ന് രാവിലെ 8 ന് മേട വാതുക്കൽ ജമാഅത്തിൽ.