നെയ്യാറ്റിൻകര :ചായ്ക്കാട്ടുകോണം മരുതത്തൂർ വാഴക്കുടിയിൽ കൃഷ്ണൻനായർ (69) നിര്യാതനായി. ഭാര്യ ഗിരിജ. മക്കൾ: കെ.ജി പ്രീതകുമാരി, കെ. ജി പ്രദീപ്കുമാർ.മരുമക്കൾ: വി .മോഹൻകുമാർ, വി. അശ്വതി.സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.