മുട്ടട : പറയാട്ടുമേലെ പണയിൽ വീട്ടിൽ പരേതനായ പാപ്പച്ചന്റെയും സ്വരസതിയുടെയും മകൻ അജു.പി (49) നിര്യാതനായി . ഭാര്യ മിനി മോൾ . സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന് .