vld-1-

വെള്ളറട: ഉണ്ടൻകോട് പ്രേംനിവാസിൽ വി . കലാസനൻ (86) നിര്യാതനായി .ഭാര്യ രാജമ്മ. മക്കൾ: പ്രസന്നകുമാരി, പ്രേംകുമാർ. മരുമക്കൾ: പരേതനായ സുശീലൻ, ഗീത .സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.