sudakaran-asari
obit


മാറനല്ലൂർ: കൂവളശ്ശേരി അരുവിക്കോണത്ത് മേലേവീട്ടിൽ ബി. വി സുധാകരൻ ആശാരി (64) നിര്യാതനായി .
ഭാര്യ ലളിതാംബിക. മക്കൾ : എസ്. എൽ സുബിസുധൻ, എസ്. എൽ സുബിലാസുധൻ . മരുമക്കൾ :ജയകുമാർ, ശ്രീപ്രിയ
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.