sukumari-amma


വെഞ്ഞാറമൂട്: തൈക്കാട് മംഗലത്തുപുത്തൻവീട്ടിൽ പരേതനായ ശേഖരപിള്ളയുടെ ഭാര്യ പി. സുകുമാരിഅമ്മ(87) നിര്യാതയായി. മക്കൾ: വിജയകുമാർ(ബാബു), കോമളകുമാരി, ഗോപകുമാർ, ചന്ദ്രകുമാർ. മരുമക്കൾ; ശ്രീകല, രാഘവൻനായർ, ജയശ്രീ, പ്രീത. സഞ്ചയനം തിങ്കൾ 9.30ന്.