ravirajan

കിളിമാനൂർ:പോങ്ങനാട് ആലത്തുകാവ് പത്മാസിൽ പി. രവിരാജൻ (69) നിര്യാതനായി .
ഭാര്യ: ഓമന. മക്കൾ: ഡോ. ആര്യ രവിരാജ്, സൂര്യ രവി രാജ്
മരുമക്കൾ: ഡോ.സുനീഷ്, ശ്രീജിത്ത്. സംസ്ക്കാരം: ഇന്ന് രാവിലെ 9.30ന്.