പാലോട് : പേരയം ചൂടൽ പൊൻപാറ വീട്ടിൽ വി.ഗോപിനാഥൻ നായർ (89) നിര്യാതനായി.ഭാര്യ : കെ.വിജയമ്മ.മക്കൾ : ജി.ബാഹുലേയൻ നായർ (റിട്ട.എസ്.ഐ,സി.ആർ.പി.എഫ്),ജി.രാജേന്ദ്രൻ നായർ (റിട്ട.ഇൻസ്‌പെക്ടർ,സി.ആർ.പി.എഫ്), വി.പ്രസന്നകുമാരി.മരുമക്കൾ ; കെ.ശ്രീകല,എസ്.സ്വപ്ന (അദ്ധ്യാപിക),ആർ.രവീന്ദ്രൻ പിള്ള (),റിട്ട.എസ്.ഐ കേരള പൊലീസ്).സഞ്ചയനം : 20 ന് രാവിലെ ഒമ്പതിന്.